ഇന്റര്‍നാഷണല്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍: ലോഗോ ക്ഷണിച്ചു

കാസർഗോഡ് ജില്ലയിലെ ബേക്കലില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനായുള്ള ലോഗോ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബര്‍ 27നകം bekalbeachfest2023@gmail.com എന്ന ഇമെയിലിലേക്ക് ലോഗോ അയച്ചു തരണം. ഫോണ്‍ 8281936801.