കാഞ്ഞിരപ്പുഴ ഡാം ഇടതുകര കനാല്‍ അടച്ചു

post

പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ശക്തമായ മഴ കാരണം കനാല്‍ ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടതുകര കനാലിലൂടെയുള്ള ജലവിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04924238227