കോട്ടാങ്ങല്‍-ആലപ്രക്കാട്-ചുങ്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം

കോട്ടാങ്ങല്‍-ആലപ്രക്കാട്-ചുങ്കപ്പാറ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 11 മുതല്‍ 20 വരെ പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.