നീലേശ്വരം ചെറുവത്തൂര്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് അടച്ചിടും

post

റെയില്‍വേ ബ്രിഡ്ജ് നമ്പര്‍ 1162ന്റെ കമ്മീഷനിംഗ് വര്‍ക്ക് പുരോഗമിക്കുന്നതിനാല്‍ നീലേശ്വരം ചെറുവത്തൂര്‍ പള്ളിക്കര ഗേറ്റ് നമ്പര്‍ 269 മെയ് 10ന് രാവിലെ 8 മുതല്‍ രാത്രി 8 വരെയും, മെയ് 11ന് വൈകിട്ട് 6 മുതല്‍ മെയ് 12ന് രാവിലെ 6വരെയും, മെയ് 18ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയും അടച്ചിടുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സതേണ്‍ റയില്‍വേ അറിയിച്ചു.