ഗതാഗത നിയന്ത്രണം

post

മുറിഞ്ഞകല്‍-അതിരുങ്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം ഏപ്രില്‍ 1 മുതല്‍ നിയന്ത്രിക്കും. വാഹനഗതാഗതം ഇന്നു മുതല്‍ കൊല്ലംപടി വഴി അതിരുങ്കലേക്കും, അതിരുങ്കല്‍- കൊല്ലംപടി വഴി മുറിഞ്ഞകല്‍ ഭാഗത്തേക്കും തിരിച്ച് വിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04734 293217, 8086395059.