ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ടിക്കറ്റ് വിതരണം ആരംഭിച്ചു

post

ഡിസംബര്‍ 24മുതല്‍ ആരംഭിക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ടിക്കറ്റ് വില്‍പ്പനയുടെ ചുമതലക്കാരായ കുടുംബശ്രീ യാത്രാശ്രീ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റ് കൈമാറി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.