ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ സ്പോട്ട് അഡ്മിഷന്‍

post

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള ഒരുസീറ്റിലേക്കും ഫാഷന്‍ ഡിസൈന്‍ ടെക്നോളജിട്രേഡില്‍ ഒഴിവുളള ഏഴ് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0468 2 259 952, 9495 701 271, 9995 686 848.