ആറന്മുള സഹകരണ പരിശീലന കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ : ഈ മാസം 15 മുതല്‍

post

ആറന്മുള സഹകരണ പരിശീലന കോളേജില്‍ എച്ച്ഡിസി ആന്റ് ബിഎം കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15 മുതല്‍ 20 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 278 140