അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒഴിവുകള്‍
 
                                                
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. വിഭാഗത്തിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍ (പട്ടികവര്‍ഗ്ഗ സംവരണം), അക്രഡിറ്റഡ് ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://panchayat.lsgkerala.










