പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു

പത്തനംതിട്ട: മണിമലയാറില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തില്‍പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടാങ്ങല്‍, പെരുമ്പെട്ടി, തെള്ളിയൂര്‍, എഴുമറ്റൂര്‍ വില്ലേജുകളില്പ്പെട്ടവര്ക്കാ