ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1022

post

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 70 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4314 പേരെ പരിശോധനക്ക് വിധേയരാക്കി. 15.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10725 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1022 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 4

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

നാദാപുരം 1

വാണിമേല്‍ 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 15

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

ബാലുശ്ശേരി 4

ഫറോക്ക് 2

നാദാപുരം 2

കുന്ദമംഗലം 1

മടവൂര്‍ 1

ഒളവണ്ണ 1

ഉണ്ണിക്കുളം 1

തൂണേരി 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 70

കോഴിക്കോട് കോര്‍പ്പറേഷന്‍ 13

കുരുവട്ടൂര്‍ 23

ഒളവണ്ണ 4

വടകര 4

കൊയിലാണ്ടി 2

ചങ്ങരോത്ത് 2

അഴിയൂര്‍ 2

ബാലുശ്ശേരി 1

ചാത്തമംഗലം 1

ചെക്യാട് 1

ചെറുവണ്ണൂര്‍.ആവള 1

എടച്ചേരി 1

ഫറോക്ക് 1

കടലൂണ്ടി 1

കാക്കൂര്‍ 1

മാവൂര്‍ 1

നൊച്ചാട് 1

പയ്യോളി 1

പേരാമ്പ്ര 1

പെരുമണ്ണ 1

പുറമേരി 1

രാമനാട്ടുകര  1

തലക്കുളത്തൂര്‍  1

താമരശ്ശേരി  1

തിക്കോടി  1

വാണിമേല്‍  1

വില്യാപ്പള്ളി  1