ജില്ലയില്‍ 264 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തി പോസിറ്റീവ് ആയവര്‍ - 7
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 11
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 16
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 230
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍
കൊയിലാണ്ടി - 3
കോടഞ്ചേരി - 1
കക്കോടി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( അരീക്കാട്)
അരിക്കുളം - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 5 (ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന്‍ 59)
കൊയിലാണ്ടി - 2
കോടഞ്ചേരി - 2
പെരുവയല്‍ - 1
അഴിയൂര്‍ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (കൊമ്മേരി, കല്ലായി)
അരിക്കുളം - 1
അഴിയൂര്‍ - 1
കായണ്ണ - 1
കിഴക്കോത്ത് - 1
നടുവണ്ണൂര്‍ - 1
ഒഞ്ചിയം - 1
പയ്യോളി - 1
താമരശ്ശേരി - 1
തിക്കോടി - 2
ഉണ്ണിക്കുളം - 1
വില്യാപ്പളളി - 2
വടകര - 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
(ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്‌ററ്ഹില്‍, നടക്കാവ്)
വടകര - 33
കൊയിലാണ്ടി - 26
ഒളവണ്ണ - 24
ചോറോട് - 16 (ആരോഗ്യപ്രവര്‍ത്തക - 1)
അരിക്കുളം - 13
പേരാമ്പ്ര - 11
കീഴരിയൂര്‍ - 11
അഴിയൂര്‍ - 5
കുരുവട്ടൂര്‍ - 6
പെരുവയല്‍ - 5
തിക്കോടി - 6
പയ്യോളി - 5
കൂത്താളി - 5
തലക്കുളത്തൂര്‍ - 5
ആയഞ്ചേരി - 4
ഫറോക്ക് - 4
താമരശ്ശേരി - 4
ഉണ്ണിക്കുളം - 4
എടച്ചേരി - 3
കടലുണ്ടി - 3
മരുതോങ്കര - 2
പെരുമണ്ണ - 2
രാമനാട്ടുകര - 2
വാണിമേല്‍ - 2
വില്യാപ്പളളി - 2
കട്ടിപ്പാറ - 1
കൊടുവളളി - 1
ചെങ്ങോട്ടുകാവ് - 2
കക്കോടി - 1
മണിയൂര്‍ - 1
ഒഞ്ചിയം - 1
ചക്കിട്ടപ്പാറ - 1
തൂണേരി - 1
വേളം - 1
കോടഞ്ചേരി - 1
കിഴക്കോത്ത് - 1
നൊച്ചാട് - 1 (ആരോഗ്യപ്രവര്‍ത്തക)