കോവിഡ് 204 പോസിറ്റീവ് കൂടി

post

കോഴിക്കോട്  : ജില്ലയില്‍ ഇന്നലെ 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  03

 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10

 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  17

 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  174

 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  03

നാദാപുരം    1  

വടകര     1

ഫറോക്ക്     1

 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  10

കുന്നുമ്മല്‍    1

നാദാപുരം  3

നടുവണ്ണൂര്‍  1  

വടകര  1

വില്ല്യാപ്പള്ളി  1

മുക്കം  1

ഫറോക്ക്  1

ഉണ്ണികുളം  1

 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍   17

ചാത്തമംഗലം    1  

കോഴിക്കോട് കോര്‍പ്പറേഷന്‍    1

മാവൂര്‍    1

നാദാപുരം    1

കോട്ടൂര്‍    1

പയ്യോളി    3

തിക്കോടി  1

പുറമേരി  1

പുതുപ്പാടി  1

തിരുവള്ളൂര്‍  1

തൂണേരി  1

ഉണ്ണികുളം  1

കാക്കൂര്‍  1

വടകര  1

ഉള്ളിയേരി  1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍      174

കോഴിക്കോട് കോര്‍പ്പറേഷന്‍    37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )

(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)

വടകര  42 (ആരോഗ്യ പ്രവര്‍ത്തക 1)

തിരുവള്ളൂര്‍    22

ചാത്തമംഗലം  10 (ആരോഗ്യ പ്രവര്‍ത്തക 1)

ഉള്ള്യേരി  9

ഫറോക്ക്  8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പയ്യോളി  5

നാദാപുരം  5

ബാലുശ്ശേരി  3

ചോറോട്  3 (ആരോഗ്യ പ്രവര്‍ത്തക 1)

നന്മണ്ട  3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പെരുവയല്‍  3

വാണിമേല്‍  3

ഏറാമല  2

കക്കോടി  2

താമരശ്ശേരി  2

ഉണ്ണികുളം  2

കാക്കൂര്‍  1

കായക്കൊടി  1

കുന്ദമംഗലം  1

കുരുവട്ടൂര്‍  1

ചേമഞ്ചേരി  1

മണിയൂര്‍  1

അരിക്കുളം  1

നരിപ്പറ്റ  1

ഒളവണ്ണ  1

പെരുമണ്ണ  1

പുറമേരി  1

പുതുപ്പാടി  1

തൂണേരി  1


സ്ഥിതി വിവരം ചുരുക്കത്തില്‍

 രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 1888

 കോഴിക്കോട് മെഡിക്കല്‍ കോളേജ്     119  

 ഗവ. ജനറല്‍ ആശുപത്രി     209

 ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി    139

 കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി    246

 ഫറോക്ക് എഫ്.എല്‍.ടി. സി       120

 എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി    243

 എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി      127

 മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി      174

 ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി    90

 കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി    108

 അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി   100

 എന്‍.ഐ.ടി  നൈലിററ് എഫ്.എല്‍.ടി. സി   27

 മിംസ് എഫ്.എല്‍.ടി.സി കള്‍      27

 മററു സ്വകാര്യ ആശുപത്രികള്‍     117

 വീടുകളില്‍ ചികിത്സയിലുളളവര്‍   19

 മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍     23

(മലപ്പുറം   8  ,  കണ്ണൂര്‍  5 ,  പാലക്കാട്   1 , ആലപ്പുഴ  2  , തൃശൂര്‍  4 ,

കോട്ടയം 1 , തിരുവനന്തപുരം  1, ഏറണാകുളം 1 )

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   131