കേരള ജുഡീഷ്യൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

2025 ലെ കേരള ജുഡീഷ്യൽ സർവീസ് മെയിൻ (എഴുത്ത്) പരീക്ഷാഫലം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) പ്രസിദ്ധീകരിച്ചു. യോഗ്യരായവരുടെ കോൾ ലെറ്ററുകളും പോർട്ടലിൽ ലഭ്യമാണ്.