ഐ.എച്ച്.ആർ.ഡിയിൽ ഇന്റേൺഷിപ്പ്

post

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ കോളജ് വിദ്യാർഥികൾക്കായി നാലുവർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിനായി ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകുന്നു. താത്പര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടാം.