അക്കാദമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

post

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന IHRD യുടെ റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം.ടെക്/ എം.സിഎ വിഷയങ്ങളിൽ അക്കാദമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം. താത്പര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471 2660512 നമ്പറുകളിൽ ബന്ധപ്പെടാം.