ഡി എൻ ബി : ഓപ്ഷൻ കൺഫർമേഷൻ നൽകാം
2025-26 അധ്യായന വർഷത്തിലെ ഡി എൻ ബി (പോസ്റ്റ് എം ബി ബി എസ്) കോഴ്‌സിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഡിസംബർ 17 വൈകിട്ട് 5 വരെ ലഭ്യമാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വിശദമായ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.







