1 കേരള എയർ സ്‌ക്വാഡ്രൻ എൻ.സി.സി യിൽ - ഓപ്പൺ ക്വാട്ട പ്രവേശനത്തിന് അവസരം

തിരുവനന്തപുരം, കൊച്ചുവേളി 1 കേരള എയർ സ്‌ക്വാഡ്രൻ എൻ.സി.സി. യുടെ ഓഫീസിനു കീഴിലുളള കോളേജുകളിലെ കേഡറ്റുകളുടെ ഒഴിവുകളിലേയ്ക്ക് ഓപ്പൺ ക്വാട്ട പ്രവേശനം വഴി സീനീയർ ഡിവിഷൻ (ആൺകുട്ടികളെയും) സീനിയർ വിങ് (പെൺകുട്ടികളെയും) കേഡറ്റുകളായി തെരഞ്ഞെടുക്കുന്നു. താത്പര്യമുളള വിദ്യാർത്ഥികൾ ഒക്ടോബർ 22ന് മുമ്പ് ആപ്ലിക്കേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7994865045.