മെറിറ്റ് സ്കോളർഷിപ്പ്: പുതുക്കുന്നതിന് അപേക്ഷിക്കാം

post

2022-23 സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (ഫ്രഷ്) അർഹരായ വിദ്യാർഥികളിൽ നിന്നും രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും സ്കോളർഷിപ്പ് റിന്യൂവലിന് അപേക്ഷ ക്ഷണിച്ചു. ലഭ്യമായ അപേക്ഷകളിൽ നിന്നും വെരിഫിക്കേഷന് ശേഷം രണ്ടാം വർഷത്തെ സ്കേളർഷിപ്പിന് 284 വിദ്യാർഥികളും മൂന്നാം വർഷത്തെ സ്കോളർഷിപ്പിന് 279 പേരും അർഹത നേടിയിട്ടുണ്ട്. വിദ്യാർഥികളുടെ ലിസ്റ്റ് www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446780308.