ഐ ടി ഐ പ്രവേശനം സെപ്റ്റംബർ 30 വരെ

2025 പരിശീലന വർഷത്തെ സർക്കാർ, പ്രൈവറ്റ് ഐ ടി ഐ കളിൽ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. പ്രോസ്‌പെക്ടസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ (det.kerala.gov.in ) ലഭ്യമാണ്. അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി സമീപത്തുള്ള ഐ ടി ഐ കളുമായി ബന്ധപ്പെടുക.