എച്ച്.എസ്.എസ്.ടി തസ്തികമാറ്റ നിയമനം : സർട്ടിഫിക്കറ്റ് പരിശോധന നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ തസ്തികമാറ്റ നിയമനത്തിനുവേണ്ടി സെപ്റ്റംബർ 15 ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 20 ലേക്ക് മാറ്റി. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അനുബന്ധ രേഖകളുമായി എത്തിചേരണം.