വന ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജരുടെ താത്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in .