ഓണാവധി : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രവർത്തന സമയം പുനഃക്രമീകരിച്ചു

ഓണാവധിയോടനുബന്ധിച്ചു സെപ്റ്റംബർ 1, 2, 3 തീയതികളിൽ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും.