എം.ടെക് സ്പോട്ട് അഡ്മിഷന് അവസരം

post

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് 25, 26, 27 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഈ തീയതികളിൽ രാവിലെ 11.30 ന് മുമ്പായി കോളേജിൽ എത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.