വിദ്യാർത്ഥികൾ എൻ എസ് ക്യൂ എഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം

തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിന്നും 2017 മുതൽ 2024 വരെ പാസ്ഔട്ട് ആയ കുട്ടികളുടെ എൻ എസ് ക്യൂ എഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു വരുന്നു. സർട്ടിഫിക്കറ്റ് ഇനിയും കൈപ്പറ്റാത്ത കുട്ടികൾക്ക് സ്‌കൂളിൽ നേരിട്ടെത്തി കൈപ്പറ്റാം. ഫോൺ: 0472-2812686.