സി.ഇ.ടി : എം സി എ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 ന്

post

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) എം സി എയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (കാറ്റഗറി – SM, EZ) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 രാവിലെ 11 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in .