എൽ.എൽ.എം. പ്രവേശനം : ന്യൂനതകൾ പരിഹരിക്കുന്നതിന് അവസരം

post

2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ  പരിശോധിച്ച് ന്യൂനതകൾ ആഗസ്റ്റ് 10 രാത്രി 11.59 വരെ www.cee.kerala.gov.in  ലൂടെ പരിഹരിക്കാം  . ഹെൽപ് ലൈൻ നമ്പർ : 0471 - 2332120, 2338487.