എം.ടെക് പ്രവേശനം:അപാകതകൾ പരിഹരിക്കാം

post

 2025-26 വർഷത്തെ എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിരുന്ന അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ്സ്കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മെയ് 30. മാർഗനിർദേശങ്ങൾ dtekerala.co.in/siteloginwww.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.