വഞ്ചിപാട്ട്, കേരളനടനം സൗജന്യമായി പഠിക്കാം
പത്തനംതിട്ട നഗരസഭ പരിധിയിലുളളവര്‍ക്ക് വഞ്ചിപാട്ട്, കേരളനടനം (നൃത്തം) തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കുന്നതിന് കേരള സാംസ്കാരിക വകുപ്പ് അവസരം നല്കുന്നു. ഫോണ്‍ : 8590903479, 9744366262.









