റോഡ് പുനരുദ്ധാരണം; വാഹന ഗതാഗതം നിരോധിച്ചു

post

വടശേരിക്കര ഗ്രാമപഞ്ചായത്ത് ഇടത്തറ നെല്ലിപ്പാറ വിംറോക്ക് വഴി തെക്കുംമല റോഡ് പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനുവരി 25 മുതൽ 31 വരെ വാഹന ഗതാഗതം നിരോധിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.