വൊളന്റിയർ നിയമനം
ചങ്ങാനാശേരി, തിരുവല്ല, കോന്നി ഭാഗങ്ങളിലെ ജലജീവൻ മിഷൻ പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നതിന് ജെജെഎം വൊളന്റിയർമാർക്കു വേണ്ടിയുള്ള അഭിമുഖം ജനുവരി 28 രാവിലെ 11 ന് അടൂർ കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷനിൽ നടക്കും. യോഗ്യത: സിവിൽ/മെക്കാനിക്കൽ എൻജിനീയറിംഗ് ബിടെക്/ഡിപ്ലോമ/ഐടിഐ. 2025 ഡിസംബർ 31 ലെ അഭിമുഖത്തിനെത്തിയവർ പങ്കെടുക്കേണ്ടതില്ല.









