അനസ്തേഷ്യ ടെക്നീഷ്യന്‍-വാക് ഇന്‍ ഇന്റര്‍വ്യൂ

post

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി, ഇടുക്കി) -യില്‍ അനസ്തേഷ്യ ടെക്നീഷ്യനെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 02 രാവിലെ 11.00 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തും. യോഗ്യത: അനസ്തേഷ്യാ ടെക്നോളജിയില്‍ ഡിപ്ലോമ/സയന്‍സ് മുഖ്യവിഷയമായി പ്ലസ് ടൂ/പ്രിഡിഗ്രി / കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഒഴിവ് 1. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 232474.