കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം

post

തൊടുപുഴ നഗരസഭ നടപ്പിലാക്കുന്ന 'കറുവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ജനുവരി 24ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാലിത്തീറ്റ വിതരണം ചെയ്യുമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഗുണഭോക്തൃവിഹിതമായി 1455 രൂപ അടയ്ക്കണം.