സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ വിത്ത് ഉല്‍പാദനം, കൂണ്‍ വളര്‍ത്തല്‍, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം എന്നിവയ്ക്ക് സൗജന്യ പരിശീലനം ആരംഭിച്ചു. പ്രായം 18 -49. ജനുവരി 12 നു ക്ലാസ് തുടങ്ങും. ആധാര്‍, റേഷന്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി നേരിട്ടെത്തണം. ഫോണ്‍ :0468 2270243, 04682992293.









