വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ 2026 ജനുവരി മാസം 5, 12, 19 തീയതികളില്‍ കോട്ടയം സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 7, 14, 21 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍സ്റ്റേഷന്‍ അസോസിയേഷന്‍ ഹാളിലും 3, 17, 24, 31 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫിസിലും 27-ാം തീയതി കോര്‍ട്ട് കോംപ്ലക്‌സ് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍. 0474-2792892.









