അനിമല്‍ ഹാന്‍ഡ്‌ലര്‍ പരിശീലനം

post

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന തെരുവ്‌നായ പ്രതിരോധ കുത്തിവയ്പ്, എബിസി പദ്ധതികളുടെ ഭാഗമായി തെരുവ്‌നായ്ക്കളെ പിടികൂടി എ.ബി.സി കേന്ദ്രങ്ങളിലെത്തിക്കുന്നതിന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 30ന് ഏകദിന പരിശീലനം സംഘടിപ്പിക്കും. ഫോണ്‍: 7034337413.