ഗതാഗത നിരോധനം

post

ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളിലൂടെയുളള ചീക്കനാല്‍- ഊന്നുകല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു.