തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമാക്കാൻ ജില്ലാതല നോഡൽ ഓഫീസർമാർ

post

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു.

ഇ-ഡ്രോപ്പ് ആൻഡ് എം.സി.സി: കലഭാസ്‌കർ, എ.ഡി.എം. കണ്ണൂർ, ഇ-ഡ്രോപ്പ് ടെക്‌നിക്കൽ: റിജിഷ കെ.വി., ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ,

എം.സി.സി. മോണിറ്ററിംഗ് കമ്മിറ്റി (കൺവീനർ): അരുൺ ടി.ജെ., ജെ.ഡി. എൽ.എസ്.ജി.ഡി. കണ്ണൂർ, ഇ.വി.എം. മാനേജ്‌മെന്റ്: സുഭാഷ് ടി.വി., അസിസ്റ്റന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി., കണ്ണൂർ, പരിശീലനം: മഞ്ജുഷ പി.വി.കെ., ഐ.വി.ഒ., എൽ.എസ്.ജി.ഡി., കണ്ണൂർ, പോലീസ് -സിറ്റി: എ.വി. ജോൺ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്, പോലീസ് -റൂറൽ: കെ.എസ്. ഷാജി, അഡീഷണൽ എസ്.പി, (ലെയ്‌സൺ: സുഭാഷ് പറങ്ങാൻ, ഡി.വൈ.എസ്.പി., സ്‌പെഷ്യൽ ബ്രാഞ്ച്).

മെറ്റീരിയൽ മാനേജ്‌മെന്റ്: സുനിഷ, സ്‌പെഷ്യൽ തഹസിൽദാർ, എൽഎ എൻഎച്ച്, കണ്ണൂർ, ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള നോഡൽ ഓഫീസർ: തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഉമേഷ് ബാബു കോട്ടായി, വിതരണം, സ്വീകരണം, വോട്ടെണ്ണൽ: ഡോ. എം. സുർജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, മീഡിയ ആൻഡ് ഇൻഫർമേഷൻ: വിനീഷ് പി.പി., ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഐ.പി.ആർ.ഡി., കണ്ണൂർ,

വെഹിക്കിൾ ആൻഡ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ്: ഇ.എസ്. ഉണ്ണികൃഷ്ണൻ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, കണ്ണൂർ.

വെബ്-കാസ്റ്റിംഗ്: ബിന്ദു പി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്‌സ് സബ് ഡിവിഷൻ, വീഡിയോഗ്രഫി: ഇ. ഷറഫുദ്ദീൻ കെ.എ.എസ്., ഡെപ്യൂട്ടി കളക്ടർ ആൻഡ് ചെയർമാൻ, സോണൽ താലൂക്ക് ലാൻഡ് ബോർഡ്, ഗ്രീൻ പ്രോട്ടോക്കോൾ: കെ.എം. സുനിൽകുമാർ, ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ, കണക്റ്റിവിറ്റി: മിഥുൻ കൃഷ്ണ സി.എം., ഡി.പി.എം., കെ.എസ്.ഐ.ടി.എം, ബി.എസ്.എൻ.എൽ: ഷീന സി.വി., എ.ജി.എം.(ഒ.പി.), ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി: ലതാ ടി.കെ., ഇ.ഇ., ഇലക്ട്രിക്കൽ ഡിവിഷൻ, കെ.എസ്.ഡബ്ല്യു.എ.എൻ നിധിൻ, ഡി.എച്ച്.ക്യൂ., ജില്ലാ ഇൻചാർജ്, കണ്ണൂർ, ഒബ്‌സർവർ: വിജിത്ത് സി., അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ, എസ്.ജി.എസ്.ടി. കണ്ണൂർ, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ ചുമതല: ഡോ. സിബി എൻ., ഡെപ്യൂട്ടി കളക്ടർ, അപ്പലേറ്റ് അതോറിറ്റി (എൽ.ആർ.) കണ്ണൂർ, എ.എം.എഫ്: ഹരിദാസ് സി.എം., അസിസ്റ്റന്റ് ഡയറക്ടർ, കണ്ണൂർ എൽ.എസ്.ജി.ഡി.