ചട്ടലംഘനങ്ങള്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനെ അറിയിക്കാം

post

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ആന്റി ഡിഫേസ്മെന്റ് സെല്ലും സ്‌ക്വാഡുകളും പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം 9447050514 നമ്പറിലും ഹരിത നിയമലംഘനം 9446700800 നമ്പറിലും അറിയിക്കാം.