കമ്പ്യൂട്ടറുകളുടെയും പ്രിന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു
ഇടുക്കി ജില്ലാ പഞ്ചായത്ത് കോലാനി ജില്ലാ കോഴി ഫാമിന് അനുവദിച്ച പുതിയ കമ്പ്യൂട്ടറുകളുടെയും പ്രിന്റ്‌റിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ കുമാരി മോഹന്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് ഭവ്യാ കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.










