തിരുമല – തൃക്കണ്ണാപുരം റോഡ് അടച്ചു; നവംബർ 4 മുതൽ 10 വരെ ഗതാഗതം പൂർണമായും തടസ്സം

post

തിരുമല – തൃക്കണ്ണാപുരം റോഡിൽ നവംബർ 4 മുതൽ 10 വരെ ബി.എം. പ്രവർത്തികൾ നടക്കുന്നതിനാൽ കുന്നപ്പുഴ ജങ്ഷൻ മുതൽ തൃക്കണ്ണാപുരം വരെ വാഹന ഗതാഗതം പൂർണമായും തടസപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.