കെല്‍ട്രോണില്‍ ഫീസ് ഇളവ്
 
                                                കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററില്‍ പോസ്റ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ എ.ആര്‍., വി.ആര്‍., എം.ആര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എ.ആര്‍., വി.ആര്‍., എം.ആര്‍, ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡിപ്ലോമ ഇന്‍ എ.ആര്‍., വി.ആര്‍., എം.ആര്‍, എന്നീ കോഴ്സുകള്‍ക്ക് 10% ഇളവ് ലഭിക്കുന്നതാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10 നു മുന്നേ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കോട്ടയം സെന്ററില്‍ എത്തിച്ചേരണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282841772, 8590118698, 0481 2304031










