നഴ്സിം​ഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

post

അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18- 40. അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍ :9495999688, 9496085912.