ഭിന്നശേഷി കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്; വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.










