പ്രാദേശിക വാര്‍ത്ത സൈറ്റുകളുടെ വിവരശേഖരണം

post

ജില്ലയിലെ പ്രവര്‍ത്തനക്ഷമമായ പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പ്രാദേശിക സോഷ്യല്‍ മീഡിയ പേജുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയുടെ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ശേഖരിക്കുന്നു. ഇതോടൊപ്പം നല്‍കിയ ഗൂഗിള്‍ ഫോം ലിങ്കില്‍ വിവരങ്ങള്‍ നല്‍കണം.

https://docs.google.com/forms/d/1qjteiivhbQj8UCalWCUD12ub-heZLI0XB2mjKNss_ls/viewform?edit_requested=true