ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; മസ്റ്ററിംഗ് നടത്തണം

post

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ 2024 ഡിസംബർ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0469 2223069.