മെഡിക്കല്‍ കോളേജിൽ ലാബ് ടെക്നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനം

post

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഐസിറ്റിസി വിഭാഗത്തില്‍ ലാബ് ടെക്നീഷ്യന്‍ കരാര്‍ നിയമനം. യോഗ്യത- ബിഎംഎല്‍ടി/ ബിഎംഎല്‍എസ്, ഡിഎംഎല്‍ടി/ഡിഎംഎല്‍എസ്. പ്രായപരിധി 45. അസല്‍ രേഖകളും പകര്‍പ്പും സഹിതം ജൂണ്‍ 27 രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍ - 0468 2344823, 2344803