വിജ്ഞാന പത്തനംതിട്ട; വിവിധ തസ്തികകളിലേക്ക് അഭിമുഖം

post

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.

മേയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പങ്കെടുക്കണം.

അഭിമുഖം നടക്കുന്ന കേന്ദ്രങ്ങള്‍ :-

റാന്നി ജോബ് സ്റ്റേഷന്‍ - റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)

കോന്നി ജോബ് സ്റ്റേഷന്‍ - മിനി സിവില്‍ സ്റ്റേഷന്‍ (8714699496)

തിരുവല്ല ജോബ് സ്റ്റേഷന്‍ - പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)

അടൂര്‍ ജോബ് സ്റ്റേഷന്‍ - പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)

ആറന്മുള ജോബ് സ്റ്റേഷന്‍ - കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് (8714699495)

പി.എം.യു ഓഫീസ്, ഷോപ്പ് നമ്പര്‍ 72, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, പത്തനംതിട്ട (6282747518)