ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെക്കോളജിസ്റ്റ് നിയമനം

post

ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമോറിയല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ താല്‍ക്കാലികമായി സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് ഉച്ചക്ക് 12ന് നടക്കും. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. 2026 മാര്‍ച്ച് 31 വരെയാണ് സേവന കാലാവധി. ഫോണ്‍: 9188900236.