മൈ ഭാരത് പോർട്ടൽ രജിസ്ട്രേഷൻ

പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തരഘട്ടങ്ങൾ, അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവ നേരിടാൻ പരിശീലനം നേടുന്നതിനും സെൽഫ് ഡിഫൻസ് വളണ്ടിയർമാരാവുന്നതിനുമായി മൈ ഭാരത് പോർട്ടലിൽ (https://mybharat.gov.in) രജിസ്റ്റർ ചെയ്യാം. ഫോൺ: 9447752234.